Latest News
Loading...

സമാധാനറാലി സംഘടിപ്പിച്ചു



വെള്ളികുളം സെന്റ് ആന്റണീസ് ഹൈസ്കൂളിൽ  മണിപ്പുർ കലാപത്തിനെതിരെ സമാധാനറാലി സംഘടിപ്പിച്ചു. കത്തിച്ച മെഴുകുതിരികളുമായി വിദ്യാർത്ഥികളും അധ്യാപകരും അണിനിരന്ന റാലി സ്കൂളിൽ നിന്ന് ആരംഭിച്ച് വെള്ളികുളം ഗ്രോട്ടോ ജംഗ്ഷനിൽ അവസാനിച്ചു. 


ജാതി - മത - വർഗ്ഗ - ഭാഷാ ഭേദമില്ലാതെ ഈ രാജ്യം ഓരോ പൗരനും അവകാശപ്പെട്ടതാണെന്ന് വിദ്യാർത്ഥികൾ പ്രഖ്യാപിച്ചു. ഹെഡ്മാസ്റ്റർ  ജോ സെബാസ്റ്റ്യൻ സമാധാന സന്ദേശം നൽകുകയും പരിപാടികൾക്ക് നേതൃത്വം വഹിക്കുകയും ചെയ്തു.


.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments