ഇടമല വരിക്കാനിക്കൽ ഫിലിപ്പ് ജോസഫ് (92) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് കൈപ്പള്ളി സെ. ആന്റണിസ് പള്ളി കുടുംബകല്ലറയിൽ. ഭാര്യ പരേതയായ ഏലിക്കുട്ടി, പയ്യാനിതോട്ടം പൂവത്തോലിൽ കുടുബാoഗം.
മക്കൾ.. പരേതനായ ജോസ്, പെണ്ണമ്മ, മാത്യു ഫിലിപ്പ്, ഗ്രേസി, സണ്ണി, സിസ്റ്റർ ബെൻസി (പി എസ് എ, മന്ധ്യ പ്രദേശ് ), ആനിയമ്മ, പരേതനായ സിബി. മരുമക്കൾ.. ഏലമ്മ, മലയക്കുടിയിൽ കുടിയാന്മല. മാത്യു വി ജെ, കുറവിലങ്ങാട്. മേരിക്കുട്ടി പാലയ്ക്കടത്തിൽ, പൈസകരി. ബേബി മണിയാക്കുപാറ, പൂഞ്ഞാർ. ഡെൻസൺ തട്ടായത്ത്, കരിങ്കുന്നം.
ഷൈലമ്മ വലിയപറമ്പിൽ, കൈപ്പള്ളി.
0 Comments