Latest News
Loading...

" ഒന്നിച്ചോണം" ഓണാഘോഷം



ഈരാറ്റുപേട്ട മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ഓണാഘോഷം , ഒന്നിച്ചോണം, എന്ന പേരിൽ വിവിധ പരിപാടികളോടെ നടന്നു.



 ഓണക്കളികൾ വടം വലി മത്സരം, കുപ്പിയിൽ വെള്ളം നിറ, സുന്ദരിക്ക് പൊട്ട് , റൊട്ടി കടി, ബോൾ പാസ്സിംഗ് തുടങ്ങിയ രസകരമായ മത്സരങ്ങൾ , അത്തപ്പൂക്കളം, മലയാളി മങ്കമത്സരം അദ്ധ്യാപകർക്കായി തേങ്ങ പൊതിക്കൽ , അമ്മമാർക്കായി തേങ്ങ ചിരണ്ടൽ മത്സരങ്ങൾ തുടങ്ങിയ നിരവധി വർണ്ണ ഇനങ്ങൾക്കു ശേഷം പായസ വിതരണത്തോടെ പരിപാടികൾ അവസാനിച്ചു. ഹെഡ്മിസ്ട്രസ്സ് എം.പി ലീന വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.


.


.

.


   




Post a Comment

0 Comments