Latest News
Loading...

മേലുകാവുമറ്റം സെൻറ് തോമസ് യുപി സ്കൂളിൽ തെരഞ്ഞെടുപ്പ്



മേലുകാവുമറ്റം സെൻറ് തോമസ് യുപി സ്കൂളിൽ 2023-24വർഷത്തെ സ്കൂൾ പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തി .സ്കൂൾ ലീഡറായി ഏഴാം ക്ലാസിലെ ബിബിൻ ഷിന്റോയും ,ചെയർപേഴ്സൺ സ്ഥാനത്തേക്ക് റോസ്മോൾ റെജിയും തെരഞ്ഞെടുക്കപ്പെട്ടു. കായികം, വിദ്യാഭ്യാസം ,ആരോഗ്യം ,സാംസ്കാരികം ,എന്നീ വകുപ്പുകളിലേക്കുമുള്ള തെരഞ്ഞെടുപ്പും നടന്നു .കുട്ടികൾ കൗതുകത്തോടും ആവേശത്തോടും കൂടെ സ്കൂൾ ഇലക്ഷനിൽ പങ്കുചേർന്നു .


.



   




Post a Comment

0 Comments