Latest News
Loading...

അതിഥി തൊഴിലാളി മുങ്ങി മരിച്ചു.



ഈരാറ്റുപേട്ട വട്ടക്കയത്ത് ആറ്റിൽ വീണു അതിഥി തൊഴിലാളി മുങ്ങി മരിച്ചു. ഈരാറ്റുപേട്ടയിലെ സന്നദ്ധ പ്രവർത്തകർ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി. 


മൃതദേഹം ഈരാറ്റുപേട്ട PMC ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. അതേസമയം മറ്റൊരാൾ കൂടി ആറ്റിൽ അകപ്പെട്ടിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് തിരച്ചിൽ തുടരുകയാണ്.


.



   




Post a Comment

0 Comments