Latest News
Loading...

കൃഷി ഭവൻ ഓണ വിപണി ആരംഭിച്ചു



തീക്കോയി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ പഴം, പച്ചക്കറി ഓണ വിപണി  ഇക്കോ ഷോപ്പിൽ ആരംഭിച്ചു. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷേർളി സഖറിയാസ് ഓണ വിപണിയുടെ ഉൽഘാടനം നിർവഹിച്ചു.



 ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സി ജെയിംസ്, മോഹനൻ കുട്ടപ്പൻ, കൃഷി ഓഫിസർ നീതു തോമസ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കാർഷിക വികസന സമിതി അംഗങ്ങൾ, ഇക്കോ ഷോപ്പ് ഭാരവാഹികൾ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കർഷകരിൽ നിന്നും സംഭരിക്കുന്ന ഉൽപ്പന്നങ്ങൾ സബ്‌സിഡി നിരക്കിലാണ് വിപണിയിൽ വിറ്റൊഴിക്കുന്നത്.



.


.

.


   




Post a Comment

0 Comments