Latest News
Loading...

വാർഷിക പൊതുയോഗവും വി ഡി എസ് ടാസ്ക് ഫോഴ്സിന്റെ ഉദ്ഘാടനവും



വെള്ളികുളം ഡെവലപ്മെൻറ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗവും വി ഡി എസ് ടാസ്ക് ഫോഴ്സിന്റെ ഉദ്ഘാടനവും അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ നിർവഹിച്ചു. വി ഡി എസ് പ്രസിഡൻറ് ഫാദർ മൈക്കിൾ വടക്കേക്കര തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ സി ജെയിംസ്,  ഈരാറ്റുപേട്ട ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് ഷോൺ ജോർജ് , തീക്കോയി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബിനോയി ജോസഫ് ,  മോഹനൻ കുട്ടപ്പൻ , രതീഷ് പി എസ് ,  വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളികുളം  യൂണിറ്റ് പ്രസിഡന്റ് ചാക്കോ വർഗീസ് എന്നിവർ സംസാരിച്ചു.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments