ജന നായകൻ ഉമ്മൻ ചാണ്ടിയുടെ ഒൻപതാം ചരമദിനം കോൺഗ്രസ് കുന്നോന്നിവാർഡ് കമ്മറ്റി ആചരിച്ചു. രാവിലെ കുന്നോന്നി രാജീവ് ഗാന്ധി ക്ളബിൽ വച്ച ചടങ്ങിൽ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് മുൻപിൽ കോൺഗ്രസ് പ്രവർത്തകർ തിരികൾ തെളിച്ചു. ചടങ്ങുകൾക്ക് DCC മെംബർ ജോർജ് സെബാസ്റ്റ്യൻ വാർഡ് പ്രസിഡന്റ് ജോ ജോ വാളി പ്ളാക്കൽ അനീഷ് കീച്ചേരി ജോസ് ഇളംതുരുത്തി ഷാജി സെബാസ്റ്റ്യൻ മധു പൂതക്കുഴി ഡെന്നി പുല്ലാട്ട് വി.ഡി. ചാക്കോച്ചൻ ഒട്ടലാ ങ്കൽ റ്റോമി വാളി പ്ളാക്കൽ തങ്കച്ചൻ മാങ്കുഴയ്ക്കൽ ജിമ്മി വക്കച്ചൻജോസഫ് കേശവൻ മരുവത്താങ്കൽ എം.ജെ. ചാണ്ടി മങ്ങാട്ട് കുന്നേൽ ബിനോയി വാഴച്ചാലിൽ ഷിബു ആയലിക്കുന്നേൽ വക്കച്ചൻ കോലോത്ത് തുടങ്ങിയവർ നേതൃത്യം നല്കി.
.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments