Latest News
Loading...

ഉമ്മൻ ചാണ്ടി അനുസ്മരണവും മെംബർഷിപ്പ് വിതരണവും



കർഷക കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിയുടെ ആഭിമുഖ്യത്തിൽ കോട്ടയം DCC യിൽ വച്ച് ഉമ്മൻ ചാണ്ടി അനുസ്മരണവും , കോട്ടയം ജില്ലയിലെ കർഷക കോൺഗ്രസിന്റെ മെംബർഷിപ്പ് വിതരണ ഉദ്ഘാടനവും നടത്തി.


കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് ജേക്കബ് ആണ് ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തിയത്. DDC പ്രസിഡന്റ് നാട്ടകം സുരേഷ്, കർഷക കോൺഗ്രസ് തിടനാട് മണ്ഡലം പ്രസിഡന്റ് റോയി തുരുത്തിയില് മെംബർഷിപ്പ് ബുക്ക് നൽകി ജില്ലാ തല മെംബർഷിപ്പ് വിതരണ ഉദ്ഘാടനം ചെയ്തു


ജില്ല പ്രസിഡന്റ് തോമസുകുട്ടി മണകുന്നേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് കൊട്ടാരം, സംസ്ഥാന സെക്രട്ടറിമാരായ റെജിമോൻ വാഴയിൽ, റാഷിദ് ഈരാറ്റുപേട്ട, ജില്ലാ വൈസ് പ്രിസിഡന്റുമാരായ MB രാജൻ, ജോൺസൻ മുണ്ടക്കയം, ജോഷി എരുമേലി, മനോഹരൻ തുടങ്ങിയവർ സന്നിദരായിരുന്നു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments