നീലൂര്‍ കാണേലത്തില്‍ ദിലീപ് കുമാറിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പാമ്പ് കയറിയത്. 2 കോഴികളെ വിഴുങ്ങിയ പാമ്പ് ഒരു കോഴിയെ വരിഞ്ഞുമുറുക്കിയ നിലയിലുമായിരുന്നു. ഈ കോഴിയും ചത്ത നിലയിലുമായിരുന്നു.
പാമ്പിന് 15 കിലോയോളം തൂക്കമുണ്ടായിരുന്നു. ചാക്കിലാക്കിയ പാമ്പിനെ വണ്ടന്‍പതാല്‍ ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി.
പാമ്പിനെ പിടികൂടി. വീഡിയോ കാണാം
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments