Latest News
Loading...

സൗജന്യ പച്ചക്കറി വിത്ത് വിതരണം നടന്നു



പാലാ മുനിസിപ്പല്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ സൗജന്യ പച്ചക്കറി വിത്ത് വിതരണം നടന്നു. പച്ചക്കറിവിത്തുകളുടെ വിതരണ ഉല്‍ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ നിര്‍വഹിച്ചു. കര്‍ഷകര്‍ക്ക് വെണ്ട, വഴുതന, പച്ചമുളക്, പയര്‍, തക്കാളി  എന്നിവ വിതരണം നടത്തി.


.കൂടാതെ അത്യുല്പാതന ശേഷിയുള്ള ടിസുകള്‍ച്ചര്‍  വാഴവിത്തുകളും, തെങ്ങിന്‍ തൈകളും കര്‍ഷകര്‍ക്ക് നല്‍കി. കൃഷി അസിസ്റ്റന്റ് ഓഫീസര്‍ ആശ പദ്ധതി  വിശദീകരണം നടത്തി. കൃഷി ഉദ്യോഗസ്ഥരായ  സനു ജി  അമ്പാട്ടുവയലില്‍, സൗമ്യ സദാനന്ദന്‍, ലിസി  പി വി എന്നിവര്‍ നേതൃത്വം  നല്‍കി


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments