Latest News
Loading...

ഡയാലിസിസ് കിറ്റ് വിതരണം നടന്നു



കൊല്ലപ്പള്ളി ലയൺസ് ക്ലബ്ബ് ഇൻ്റർനാഷണലിൻ്റെ 2023-24 ലെ പ്രധാന പ്രോജക്ട് ആയ ഡയാലിസിസ് കിറ്റ്  വിതരണം നടന്നു..കാർമൽ മെഡിക്കൽ സെൻററിൽ ഹാളിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.,ലയൺസ് ക്ലബ് കൊല്ലപ്പള്ളിയുടെ പ്രസിഡൻറ്-  ,ജോണി വലിയകുന്നേൽ- യോഗത്തിൽ 
 അധ്യക്ഷത വഹിച്ചു.ലയൻസ് ഡിസ്ട്രിക്ട് ഗവർണർ  Bino I kozy കിറ്റ് വിതരണ ഉദ്ഘാടനം നിർവഹിച്ചു.


.നഗരസഭ  ചെയർപേഴ്സൺ ജോസിന് ബിനോ മുഖ്യപ്രഭാഷണം നടത്തി.,കൂടാതെ ലയൻസ് ക്ലബ്ബ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318B യുടെ  നേതാക്കൾ യോഗത്തിൽ പങ്കെടുത്തു..   യോഗത്തിൽ ലയൺസ് ഡിസ്ട്രിക്ട് 318B യുടെ ചീഫ് പ്രോജക്ട് കോഓർഡിനേറ്റർ സിബി മാത്യു പ്ലത്തോട്ടം ആശംസ  പ്രസംഗം നടത്തി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments