Latest News
Loading...

ഗാന്ധിദർശൻ വേദി കരുണാകരൻ നൂറ്റാഞ്ചാം ജന്മദിനസമ്മേളനം



ലീഡർ കെ കരുണാകരൻ അത്യപൂർവ ദീർഘ ദൃഷ്ടിയുണ്ടായിരുന്ന നേതാവെന്ന് എ കെ ചന്ദ്രമോഹൻ. നിലക്കൽ പ്രശ്നം പരിഗണിക്കുക, നെടുമ്പാശേരി എയർ പോർട്ട്‌ കില അന്താരാഷ്ട്ര പഞ്ചായത്ത്‌ പഠനകേന്ദ്രം തുടങ്ങി എണ്ണമറ്റ വിഷയങ്ങളിൽ ഇത് ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.



ഗാന്ധിദർശൻ വേദി കരുണാകരൻ നൂറ്റാഞ്ചാം ജന്മദിനസമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു സംസ്ഥാന സെക്രട്ടറി. പ്രസാദ് കൊണ്ടുപ്പറമ്പിൽ അദ്ധ്യാക്ഷനായിരുന്നു. 

.ചാക്കോ തോമസ്, എൻ സുരേഷ്, തിരുവോണം വിജയകുമാർ, എ എസ് തോമസ്, സന്തോഷ്‌ മണർകാട്, സാബു എബ്രഹാം, രാജേന്ദ്രബാബു, പി എൻ ആർ രാഹുൽ, മനോജ്‌ വള്ളിച്ചിറ, സണ്ണി വി സഖാറിയ തുടങ്ങിയവർ പ്രസംഗിച്ചു


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments