സിഐടിയൂ ഏരിയ പ്രസിഡന്റ് ടി എസ് സ്നേഹദ്ദനൻ ആദ്യക്ഷനായി.സിഐടിയൂ ജില്ലാ ജോയിന്റ് സെക്രട്ടറി ജോയി ജോർജ്, ഏരിയ സെക്രട്ടറി സി എം സിറിയക്ക്,ഏരിയ കമ്മിറ്റി അംഗങ്ങളായ കെ റെജി, എം ആർ സതീഷ്, കിസ്സാൻ സഭ ഏരിയ പ്രസിഡന്റ് രമേഷ് ബി വെട്ടിമറ്റം, കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.വി എൻ ശശിധരൻ, ഏരിയ സെക്രട്ടറി ടി എസ് സിജു,സിപിഐഎം ലോക്കൽ സെക്രട്ടറി ടി ആർ ശിവദാസ് എന്നിവർ സംസാരിച്ചു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments