Latest News
Loading...

ഈരാറ്റുപേട്ടയില്‍ ചീട്ടുകളി സംഘത്തെ പിടികൂടി




ഈരാറ്റുപേട്ട എംഇഎസ് ജംഗ്ഷനില്‍ നിന്നും ചീട്ടുകളി സംഘത്തെ പിടികൂടി. ഈരാറ്റുപേട്ട സ്വദേശികളായ ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നത്. കവലയില്‍ പ്രവര്‍ത്തനം നിലച്ച ആശുപത്രി കെട്ടിടത്തിലായിരുന്നു ചീട്ടുകളി നടന്നിരുന്നത്. 


രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഇവരില്‍ നിന്നും 11000 രൂപയും കണ്ടെടുത്തു. എസ്എച്ച്ഒ ബാബു സെബാസ്റ്റിയന്‍, എസ്‌ഐ വി.വി വിഷ്ണു തുടങ്ങിയവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്കി. 



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments