Latest News
Loading...

ഭവാനി തമ്പുരാട്ടി (91)​ നിര്യാതയായി



പൂഞ്ഞാർ കാഞ്ഞിരമറ്റം കൊട്ടാരത്തിൽ അത്തംനാൾ ഭവാനി തമ്പുരാട്ടി (91)​ നിര്യാതയായി. പൂഞ്ഞാർ മിത്രൻ നമ്പൂതിരിപ്പാടിന്റെ സഹധർമ്മിണിയാണ്. സ്വാതി തിരുനാൾ മ്യൂസിക് അക്കാദമിയിൽ നിന്ന് ഗാനഭൂഷണം നേടിയ ഭവാനി തമ്പുരാട്ടി,​ പൂഞ്ഞാറ്റിൽ കാർത്തിക തിരുനാൾ സംഗീത വിദ്യാലയം നടത്തിയിരുന്നു. 


.പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് അംഗമായും മഹിളാസമാജം പ്രസിഡന്റായും സേവനമനുഷ്ടിച്ചിട്ടുണ്ട്. മക്കൾ: മഞ്ജുള വർമ്മ,​ അജയ് വർമ്മ,​ രഞ്ജിനി വർമ്മ. മരുമക്കൾ: മോഹന വർമ്മ,​ രസിക വർമ്മ,​ പ്രസാദ് വർമ്മ. സംസ്കാരം ഇന്ന് (13/07/23) ഉച്ച കഴിഞ്ഞ് പൂ‍ഞ്ഞാർ കൊട്ടാരം വക ശ്മശാനത്തിൽ.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments