Latest News
Loading...

പൂഞ്ഞാർ ടൗണിൽ സ്വകാര്യബസ് ഓട്ടോറിക്ഷയിലിടിച്ച് അപകടം.


പുഞ്ഞാർ തെക്കേക്കര ടൗണിൽ സ്വകാര്യബസ് ഓട്ടോറിക്ഷ ഇടിച്ച് തകർത്തു. രാവിലെ 11 മണി യോടെയാണ് ബസ് സ്റ്റാൻഡിന് സമീപം അപകടമുണ്ടായത്. കുന്നോന്നിയിലേയ്ക്കുള്ള  ബസാണ് സ്റ്റാൻഡിൽ നിന്നും ഇറങ്ങിയ വഴി ഓട്ടോറിക്ഷയിലിടിച്ചത്.


.ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ മുൻവശം തകർന്നു. ഓട്ടോഡ്രൈവർ പരിക്കേൽ ക്കാതെ രക്ഷപെട്ടു.



തെക്കേക്കര ടൗണിലെ ബസ് സ്റ്റാൻഡിൽ നിന്നും ബസുകൾ പുറത്തേയ്ക്കിറങ്ങുന്നത് പല പ്പോഴും അപകടകരമായ രീതിയിലാണ്. കയറ്റം കയറി ഇരുവശത്തേയ്ക്കും വേഗതയിൽ വാഹ നം തിരിക്കുന്നതാണ് പലപ്പോഴും അപകടകാരണമാകുന്നത്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments