മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്
എ.ഐ.വൈ.എഫ് പൂഞ്ഞാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട ടൗണിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. എ.ഐ.വൈ.എഫ് ജില്ലാ കമ്മറ്റി സെക്രട്ടറി സഖാവ് ഷമ്മാസ് ലത്തീഫ് ഉദ്ഘാടനം ചെയ്യ്തു. AIYF മണ്ഡലം പ്രസിഡൻറ് ബാബു ജോസഫിന്റെ അധ്യക്ഷതയിൽ സെക്രട്ടറി മുഹമ്മദ് ഹാഷിം സ്വാഗതം പറഞ്ഞു.
.സിപിഐ കോട്ടയം ജില്ലാ കമ്മറ്റി അംഗം സഖാവ് എംജി ശേഖരൻ, പാർട്ടി മണ്ഡലം സെക്രട്ടറി ഇ കെ മുജീബ്, അസി: സെക്രട്ടറി പി എസ് സുനിൽ, NREG മണ്ഡലം സെക്രട്ടറി നൗഫൽ ഖാൻ, AIYF ജില്ലാ കമ്മിറ്റി അംഗം സൂനൈസ് എംപി, ഫാത്തിമ, അപർണ്ണ തുടങ്ങിയ നേതാക്കൾ നൈറ്റ് മാർച്ചിനെ അഭിവാദ്യം ചെയ്യ്തു സംസാരിച്ചു. അമീൻ KE, ജിസ് മോൻ ബാബു, സഹദ് K സലാം, സഹദ് ആലി, പ്രിൻസ്, സാംജിത്ത്, ഷാജിന, ഷമൽ, ഷാമോൻ പുതുപ്പറമ്പിൽ,ജോബിഷ് തോമസ് എന്നിവർ നൈറ്റ് മാർച്ചിന് നേതൃത്വം നൽകി.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments