Latest News
Loading...

BJP പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി



കേരളത്തിലെ രൂക്ഷമായ വിലക്കയറ്റം പിടിച്ചു നിർത്തുവാൻ സാധിക്കാത്ത സംസ്ഥാന സർക്കാരിനെതിരെ  ബിജെപി പൂഞ്ഞാർ  പഞ്ചായത്ത്‌ കമ്മിറ്റിയുടെ  നേതൃത്വത്തിൽ പനച്ചിപ്പാറ  ടൗണിൽ പന്തം കൊളുത്തി 


.പ്രതിഷേധ പ്രകടനം നടന്നു. തുടർന്ന് ബി.ജെ.പി പൂഞ്ഞാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അജീഷ് കെ.പി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബി. പ്രമോദ് ഉദ്ഘാടനം ചെയ്തു. രഞ്ജിത്ത് പി.ജി, രമേശൻ പി.എസ്, ബിജു എ.എസ് തുടങ്ങിയവർ സംസാരിച്ചു...

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments