Latest News
Loading...

വായന വാചാരണത്തിന് തുടക്കമായി.



ഈരാറ്റുപേട്ട മുസ്‌ലീം ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ വിവിധ പരിപാടികളോടെ വായനാംബരം എന്ന പേരിൽ വായന വാരാചരണത്തിന് തുടക്കമായി. ഈ സ്കൂളിലെ ആദ്യ വിദ്യാർത്ഥിയായ എം.എഫ്. ഫാത്തിമ സ്കൂൾ ലൈബ്രറിയിലേക്ക് 200 പുസ്തകങ്ങൾ നൽകിക്കൊണ്ട് വാരാചരണം ഉൽഘാടനം ചെയ്തു. സ്കൂൾ പ്രതിനിധികളായ എഴുത്തുകാരി കാശ്മീരാ ഷിറാസ് , സാദിയ സജീർ അമിനു റാഷിദ് എന്നിവർ ചേർന്ന് പുസ്തകങ്ങൾ സ്വീകരിച്ചു.
 
.അക്ഷരാർത്ഥത്തിൽ യഥാർത്ഥമായ പുസ്തക വഞ്ചിയിലേക്ക് വിദ്യാർത്ഥികൾ വിദ്യാലയത്തിനായി കൊണ്ടുവന്ന പുസ്തകങ്ങൾ നിക്ഷേപിച്ചു. വായനദിന പ്രതിജ്‌ഞ , പുസ്തകാസ്വാദനം, ക്വിസ് പുസ്തകവണ്ടിക്ക് സ്വീകരണം തുടങ്ങിയ വ പരിപാടികളുടെ ഭാഗമായി നടന്നു. മാനേജർ പ്രൊഫ.എം.കെ ഫരീദ്, വി.എ റഷീദ്, എം.എഫ് അബ്ദുൽ ഖാദർ , മുഹമ്മദ് ലൈസൽ, അൻസാർ അലി, രാജി.കെ.ജി, ഷെരീഫ് കെ.എസ്. ഷിനു . കെ എ എന്നിവർ സംസാരിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments