Latest News
Loading...

അരുവിത്തുറ സെൻറ് ജോർജ് ഹൈസ്കൂളിൽ പ്രവേശനോത്സവം




അരുവിത്തുറ സെൻറ് ജോർജ് ഹൈസ്കൂളിൽ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. സ്കൂൾ മാനേജർ റവ. ഡോ.അഗസ്റ്റിൻ പാലക്കാപറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗം  പാലാ കോപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി സെക്രട്ടറി റവ.ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. 

.വാർഡു കൗൺസിലർ ശ്രീമതി. ഫാത്തിമ സുഹാന മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ പള്ളി ട്രസ്റ്റി ശ്രീ പ്രിൻസ് തോമസ് പോർക്കാട്ടിൽ, PTA പ്രസിഡന്റ് ഷിനു ജോസഫ്  തുടങ്ങിയവർ ആശംസകളർപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ഹെഡ്മാസ്റ്റർ ശ്രീ.ജോബറ്റ് സാറിന്റെ നേതൃത്വത്തിൽ നവാഗതർക്ക് സമ്മാനങ്ങൾ നൽകി പുതിയ ക്ലാസുകളിലേയ്ക് പ്രവേശിപ്പിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments