Latest News
Loading...

മണിയംകുളം രക്ഷാഭവനിൽ നടത്തി ഭക്ഷണവിതരണം നടത്തി



ലയൺസ് ക്ലബ്ബ്സ് ഇൻ്റർനാഷണലിൻ്റെ 2023-24 ലെ പ്രധാന പ്രോജക്ടിൽ ഒന്നായ വിശക്കുന്നവർക്ക് ആഹാരം പ്രോജക്ട്  ലയൺസ് ക്ലബ് ഓഫ് ചെമ്മലമറ്റം സെൻട്രൽ മണിയംകുളം രക്ഷാഭവനിൽ നടത്തി. പരിപാടിയുടെ ഉദ്ഘാടനം പ്രസിഡൻ്റ്  പി സി ജോസഫ് പുറത്തയിലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലയൺസ് ഡിസ്ട്രിക്ട് 318B യുടെ ചീഫ് പ്രോജക്ട് കോഓർഡിനേറ്റർ സിബി മാത്യു പ്ലത്തോട്ടം നിർവഹിച്ചു. 

ലയൺസ് ക്ലബ് അംഗങ്ങളായ കുര്യാച്ചൻ തൂങ്കുഴി, സജി പൊങ്ങൻപാറ, സിബി ചെരിയംപുറം,  ജോഷി പൊരിയത്ത്,  മാർട്ടിൻ കണി പറമ്പിൽ, മദർ സുപ്പീരിയർ സി. ആൻജോ എസ്എംഎസ്, മറ്റ്   സിസ്റ്റേഴ്സ് എന്നിവർ നേതൃത്വം നൽകി.    മണിയംകുളം രക്ഷാ ഭവനിലെ സിസ്റ്റേഴ്സും അന്തേവാസികളും ലയൺസ് അംഗങ്ങളും ഒരുമിച്ചിരുന്ന് സന്തോഷത്തോടെ ഭക്ഷണം കഴിച്ചു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments