Latest News
Loading...

പ്രതിഷേധ പ്രകടനവും മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും



KPCC അധ്യഷ്യൻ K.സുധാകരനേ കള്ള കേസിൽ കുടിക്കിയ കേരള സർക്കാരിന്റെ നടപടികൾക്കെതിരേ   കടനാട്ട്  കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും നടന്നു. കോൺഗ്രസ് കടനാട് മണ്ഡലം പ്രസിഡന്റ് റ്റോം ക്കോഴിക്കോട്ട് അധ്യഷ്യത വഹിച്ചു. 

DCC ജനറൽ സെക്രട്ടറി R. സജീവ് പ്രകടന സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പാല നിയോജക മണ്ഡലം ജനൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ നായർ , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഗസ്റ്റിൻ ബേബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലാലിസണ്ണി, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ജനറൽ സെക്രട്ടറി ബിനു വള്ളോം പുരയിടം,മണ്ഡലം വൈസ് പ്രസിഡന്റ് കൊച്ചു കാവിൽ പുറം, ജോയി കുഴി വേലിത്തടം, ബാബു കുംബ്ബാനി,ഡെന്നീസ്, തോമസുകുട്ടി, നിബിൻ T Jos എന്നീ നേതാക്കൻമ്മാർ പങ്കെടുത്തു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments