Latest News
Loading...

കട്ടിക്കയം, കടവുപുഴ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നിരോധനം



മഴക്കാലം ശക്തിയാർജ്ജി പ്രാപിക്കകയും അടിക്കടി അപകടങ്ങളും അപകട മരണങ്ങളും ഉണ്ടാകുന്നതിന്റെ അടിസ്ഥാനത്തിൽ മൂന്നിലവു പഞ്ചായത്തിലെ കട്ടിക്കയം, കടവുപുഴ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിനോദ സഞ്ചാരികളുടെ സന്ദർശനം മൂന്നിലവു പഞ്ചായത്ത് അധികൃതർ നിരോധനം ഏർപ്പെടുത്തി. അപകടങ്ങൾ പതിയിരിക്കുന്ന സ്ഥലങ്ങൾ പഞ്ചായത്തു പ്രസിഡണ്ട് പി.എൽ ജോസഫിന്റെ നേതൃത്വത്തിൽ സന്ദർശിച് മുന്നറിയിപ്പ് പരസ്യങ്ങൾ സ്ഥാപിച്ചു.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments