Latest News
Loading...

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു



SSLC  +2 പരിക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ DYFI പാതമ്പുഴ യുണിറ്റിന്റെ നേതൃത്തത്തിൽ ആദരിച്ചു. യോഗം ജില്ല പഞ്ചായത്ത് മെമ്പർ PR അനുപമ ഉദ്ഘാടനം ചെയ്തു.  വാർഡ് മെമ്പർ മിനിമോൾ ബിജു ; PG ജനാർദനൻ DYFI മേഖസെക്രട്ടറി എംപി പ്രമോദ്, മേഖല ട്രഷർജിബിൻ മഹിള അസോസിയേഷൻ യൂണിറ്റ് സെക്രട്ടറി മനീഷഎന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .

.യൂണിറ്റ് പ്രസിഡൻ്റ് അജിത് വിജയകുമാർ അദ്ധ്യക്ഷതയും, യൂണിറ്റ് സെക്രട്ടറി സുജിത് സ്വാഗതവും മഹിള അസോസിയേഷൻ പ്രസിഡൻ്റ് അഞ്ജന നന്ദി പറഞ്ഞു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments