Latest News
Loading...

ഡോ. ശ്യാമപ്രസാദ് മുഖർജി അനുസ്മരണവും, പുഷ്പാർച്ചനയും



ബിജെപി തിടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ. ശ്യാമപ്രസാദ് മുഖർജി അനുസ്മരണവും, പുഷ്പാർച്ചനയും   പാർട്ടി ഓഫീസിൽ വെച്ച് നടന്നു. BJP  പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീകാന്ത് എം എസ് അദ്ധ്യക്ഷത വഹിച്ചു. അനുസ്മരണ യോഗത്തിൽ BJP പൂഞ്ഞാർ മണ്ഡലം സെക്രട്ടറി ബിൻസ് മാളിയേക്കൽ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം കമ്മിറ്റി അംഗം പി.കെ സജീ, കർഷകമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് റ്റി.കെ  സുകുമാരൻ നായർ തെക്കേൽ, തുടങ്ങിയവർ സംസാരിച്ചു...

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments