Latest News
Loading...

വർഗീയ വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു



ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് citu പാലാ ഏരിയ വർഗീയ വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. യൂണിയൻ ഏരിയ പ്രസിഡന്റ് ലതാ സന്തോഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പ്രസിഡണ്ട് ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്തു... എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച തൊഴിലാളികളുടെ കുട്ടികൾക്ക് മെമെന്റോ വിതരണം ചെയ്തു. 

.സിഐടിയു ജില്ലാ ജോയിൻ സെക്രട്ടറി ഷാർലി മാത്യു മുഖ്യപ്രഭാഷണം നടത്തി.. യൂണിയൻ ഏരിയ സെക്രട്ടറി ജോയി കുഴിപ്പാല, എം എസ് ശശിധരൻ, കെ കെ ഗിരീഷ്, കെ അജി, രാജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് തൊഴിലാളികൾ പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments