Latest News
Loading...

ചേർപ്പുങ്കലിൽ കാറുകൾ കൂട്ടിയിടിച്ചു



ചേർപ്പുങ്കലിൽ കാറുകൾ തമ്മിൽ നേർക്കുനേർ കൂട്ടിയിടിച്ച് അപകടം. പാലാ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിരെ വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. 


.മാരുതി വാഗൺ ആർ, ഹോണ്ട ജാസ് വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്. ചേർപ്പുങ്കൽ മുത്തോലത്ത് ഓഡിറ്റോറിയത്തിന് സമീപമായിരുന്നു അപകടം.



 ഇരുവാഹനങ്ങളുടെയും മുൻവശം അപകടത്തിൽ തകർന്നു. പരിക്കേറ്റവരെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments