Latest News
Loading...

ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ ഉദ്ഘാടനം



മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ ആണ്ടൂരിൽ ഉപയോഗയോഗ്യമല്ലാത്ത ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് ഗ്രാമപഞ്ചായത്ത് പദ്ധതി തുക വിനിയോഗിച്ച് പൂർത്തീകരിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബെൽജി എമ്മാനുവൽ നിർവ്വഹിച്ചുവൈസ് പ്രസിഡൻ്റ് നിർമ്മല ദിവാകരൻ അദ്ധ്യക്ഷയായിരുന്നു.

സ്ഥിരം സമിതി അംഗങ്ങളായ തുളസിദാസ്ഉഷാ രാജജോസഫ് ജോസഫ്മെമ്പർമാരായ ജാൻസി ടോജോസന്തോഷ്കുമാർ എംഎൻസിറിയക്ക് മാത്യുപ്രസീദ സജീവ്ലിസി ജോർജ്സലിമോൾ ബെന്നിബെനറ്റ് പിമാത്യുലിസി ജോയിസാബു അഗസ്റ്റ്യൻരാഷ്ടീയ പ്രതിനിധികളായ സജിമോൻ ചെമ്പനാൽപിഡിരാജപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments