Latest News
Loading...

കെ. ഫോൺ പാലാ നിയോജക മണ്ഡലം തല ഉദ്ഘാടനം



 K ഫോൺ പദ്ധതിക്ക് തുടക്കം.  തിരുവനന്തപുരത്ത് സംസ്ഥാനതല ഉദ്ഘാടനത്തിനു ശേഷം Kഫോണിന്റെ നിയോജക മണ്ഡലം തല ഉദ്ഘാടനങ്ങൾ നടന്നു. പാലാ നിയോജക മണ്ഡലം തല ഉദ്ഘാടനം ളാലം ഗവ. LPS ൽ നടന്നു. നഗരസഭാധ്യക്ഷ ജോസിൻ ബിനോ ഉദ്ഘാടനം നിർവഹിച്ചു . ളാലം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് അധ്യക്ഷയായിരുന്നു. 

.ജില്ലാപഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ നഗരസഭാ വൈസ് ചെയർ പേഴ്സൺ സിജി പ്രസാദ് നഗരസഭാംഗങ്ങളായ ഷാജു v തുരുത്തൻ ബിനു പുളിക്കക്കണ്ടം രാമപുരം പഞ്ചായത്ത് പ്രസിഡന്റ ഷൈനി സന്തോഷ് വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ ലാലിച്ചൻ ജോർജ് ബാബു Kജോർജ് തുടങ്ങിയവർ പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments