Latest News
Loading...

ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാല ലഹരിവിരുദ്ധ ദിനം ആചരിച്ചു



പൂഞ്ഞാർ ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാല  ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം ആചരിച്ചു. എസ് എം വി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്തു. എടിഎം ലൈബ്രറി വൈസ് പ്രസിഡണ്ട് എം കെ വിശ്നാഥൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ ലൈബ്രറി  കൗൺസിൽ ജില്ലാ സെക്രട്ടറി രമേഷ് ബിവെട്ടിമറ്റം ഉദ്ഘാടനം ചെയ്തു. 

സിവിൽ എക്സൈസ് ഓഫീസർ നവാസ് KA ക്ലാസ് എടുത്തു  ഗ്രന്ഥശാല സെക്രട്ടറി വി കെ ഗംഗാധരൻ സ്വാഗതം ആശംസിച്ചു ആശംസകൾ അർപ്പിച്ചുകൊണ്ട് എടിഎം ലൈബ്രറി പ്രസിഡൻറ് ബി ശശികുമാർ , മാനേജിങ് കമ്മിറ്റി അംഗങ്ങളായ AN ഹരിഹര അയ്യർ പി കെ ഷിബുകുമാർ ലൈബ്രേറിയൻ ഷൈനി പ്രദീപ്  എസ് എം വി ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർമാരായ ശ്രീജ, മിനി തുടങ്ങിയവർ സംസാരിച്ചു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments