Latest News
Loading...

അനുമോദന യോഗവും സ്നേഹവിരുന്നും.



കഴിഞ്ഞ പൊതു പരീക്ഷകളിൽ മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ മികച്ച വിജയവും, കൂടുതൽ എ പ്ലസുകളും നേടിയതിന് പിന്നിൽ പ്രവർത്തിച്ച  അധ്യാപകനധ്യാപകരെ മുസ്‌ലീം എ ജൂക്കേഷണൽ ട്രസ്റ്റ് അനുമോദിച്ചു. എസ്. എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ മികവു പുലർത്തിയ സ്കൂൾ ജീവനക്കാരുടെ മക്കളെ ഉപഹാരങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. തുടർന്ന് സ്നേഹവിരുന്നും നടന്നു. 

.ചെയർമാൻ അഫ്സൽ പർവീൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ് ട്രസ് എം.പി ലീനയും, പ്രിൻസിപ്പാൽ ഫൗസിയാ ബീവിയും , റിസൽട്ടുകൾ അവലോകനം ചെയ്തു. മാനേജർ പ്രൊഫ.എം.കെ ഫരീദ്, ഇ. മുഹമ്മദ്, ഗീത. ആർ, ശ്രീദേവി വി.എൻ, അബ്ബാസ് കെ , കൊച്ചുമുഹമ്മദ് പി.പി., നിജാസ് എച്ച്, ഷിനു കെ.എ ,താഹിറ പി.പി., മാഹീൻ സി.എച്ച്, മുഹമ്മദ് ലൈസൽ, എം.എഫ് അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments