Latest News
Loading...

ത്യാഗസ്മരണ ഉണർത്തി ബലി പെരുന്നാൾ ആഘോഷിച്ചു




ഈരാറ്റുപേട്ട: പ്രവാചകന്മാരായ ഇബ്രാഹിം നബിയുടെയും പുത്രനായ ഇസ്മായിൽ നബിയുടെയും ത്യാഗസ്മരണകൾ ഉണർത്തി ഈരാറ്റുപേട്ടയിലെ വിശ്വാസികൾ  ബലിപെരുന്നാൾ ആഘോഷിച്ചു

.നൈനാർ ജും അ മസ്ജിദിൽ മുഹമ്മദ്അഷറഫ് മൗലവിയും പുത്തൻപള്ളി ജും അ മസ്ജിദിൽ മുഹമ്മദ് നദീർ മൗലവിയും തെക്കേക്കര മുഹിദ്ദീൻ ജും അ മസ്ജിദിൽ വി.പി.സുബൈർ മൗലവിയും കടുവാമൂഴി മസ്ജിദ് നൂറിൽ ഇബ്രാഹിം കുട്ടി മൗലവിയും നടയ്ക്കൽ ഹുദാ മസ്ജിദിൽ മുഹമ്മദ് ഉനൈസ് മൗലവിയും നടയ്ക്കൽ അമാൻ മസ്ജിദിൽ മുഹമ്മദ് ഹാഷിർ നദ് വി യും വടക്കേക്കര സുന്നി മസ്ജിദിൽ മുഹമ്മദ് ലബീബ് അസ്ഹരിയും തേവരു പാറ ജബലുന്നൂർ ജും അ മസ്ജി ദിൽ
അലി മീരാൻ മൗലവി മൗലവിയും
കാരയ്ക്കാട് അൽ ഈമാൻ ജുമാ മസ്ജിദിൽ സാബിത്ത് അൽ കൗസരിയും
തെക്കേക്കര ജീലാനി ജുമാ മസ്ജിദിൽസബാഹ് മൗലവിയും
 ചേന്നാട് കവല നൂറുൽ ഹുദാ മസ്ജിദിൽ
അഷറഫ് മൗലവിയും
 തെക്കേക്കര തഖ്‌വ ജുമാ മസ്ജിദിൽ സുബൈർ മൗലവിയും ചേന്നാട് കവല. സ്വഹാബ ജുമാ മസ്ജിദിൽ- ബിലാൽ മുഫ്തിയും
പെരുന്നാൾ നമസ്കാരത്തിനും ഖുതുബയ്ക്കും നേതൃത്വം നൽകി. മഴ കാരണം ഈരാറ്റുപേട്ടയിൽ ഈ ദു ഗാഹുകൾ നടന്നില്ല.



നമസ് ക്കാരത്തിനു ശേഷം 35 ഓളം കേന്ദ്രങ്ങളിൽ ബലികർമ്മം നടന്നു.ബലിമാംസം കിറ്റുകളാക്കി ഈ രാറ്റുപേട്ടയിലെ വിവിധപ്രദേശങ്ങളിലെ വീടുകളിൽ എത്തിച്ച് നൽകി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments