പൂഞ്ഞാർ ഏരിയ പരിധിക്കുള്ളിലെ 22 സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് പൂഞ്ഞാറിലെ SFI സൗജന്യമായി പഠനോപകരണങ്ങൾ നൽകി.
പഠനോപകരണ വിതരണത്തിന്റെ ഏരിയാതല ഉദ്ഘാടനം മേലമ്പാറ ഗവണ്മെന്റ് എൽ. പി സ്കൂളിൽ വെച്ച് SFI മുൻ ജില്ലാ കമ്മിറ്റി അംഗം സ.ജെറി വർഗീസ് നിർവഹിച്ചു. ഏരിയ പ്രസിഡന്റ് സ. എം സുരേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് സ്കൂൾ പ്രധമ
അധ്യാപിക ഇന്ദുലേഖ ടീച്ചർ സ്വാഗതം ചയ്തു.
ഏരിയ സെക്രട്ടറി നന്ദു എസ് ജില്ലാ കമ്മിറ്റി അംഗം സ മുഹമ്മദ് റാഫി, ഏരിയ ജോയിന്റ് സെക്രട്ടറി സ റമീസ് ഫൈസൽ, കമ്മിറ്റി അംഗം ഷാരോൺ തുടങ്ങിയവർ സംസാരിച്ചു.
ഏരിയയിലെ ഭൂരിപക്ഷം ഗവണ്മെന്റ് എൽ പി സ്കൂളികളിലെയും മുഴുവൻ വിദ്യാർത്ഥികളുടെ പഠനചിലവും ഏറ്റെടുത്തതായി പ്രസ്താവനയിലുയുടെ ഏരിയ സെക്രട്ടറി എസ്. നന്ദു അറിയിച്ചു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments