Latest News
Loading...

ഒഴുകുന്ന വെള്ളത്തില്‍ കലുങ്ക് കോണ്‍ക്രീറ്റിംഗ് നടത്തിയതായി പരാതി



തീക്കോയി പഞ്ചായത്തിലെ 9-ആം വാര്‍ഡിലെ കല്ലം വേലത്തുശേരി റോഡിന്റെ കലുങ്ക് നിര്‍മാണത്തില്‍ അഴിമതിയെന്ന് ആരോപണം. കാലാവര്‍ഷ സമയത്തു അതിശക്തമായി മലവെള്ളം കുത്തിയഴുകി വരുന്ന തോടിനു കുറുകെ പഞ്ചായത്ത് നിര്‍മിക്കുന്ന കലുങ്ക് നിലവില്‍ ഒഴുകുന്ന വെള്ളത്തില്‍ കോണ്‍ക്രീറ്റിംഗ് നടത്തിയാണ് കോണ്‍ട്രാക്ടര്‍ ആരംഭിച്ചത്.  ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കേ തുടക്കത്തിലേ തന്നെ ഇത്രയും നിരുത്തരവാദിത്തപരമായി ചെയുന്ന ഈ പ്രവൃത്തി നിര്‍ത്തിവെക്കണമെന്നും, ഇതിനു കൂട്ടുനില്‍ക്കുന്ന പഞ്ചായത്ത് അധികൃതര്‍ക്ക് എതിരെ വിജിലന്‍സ് അന്വേഷണം നടത്തണം എന്നും വേലത്തുശേരി LDF കമ്മറ്റി ആവശ്യപെട്ടു.


.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments