Latest News
Loading...

റവ. മാക്സിൻ ജോൺ മഹായിടവക ബിഷപ് സെക്രട്ടറി



സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ് വി.എസ്. ഫ്രാൻസിസിൻ്റെ സെക്രട്ടറിയായി റവ. മാക്സിൻ ജോൺ നിയമിതനായി. ചാപ്ലെയിനായും സേവനമനുഷ്ടിക്കും. സിസ്ഐ ബേക്കർ ഡേൽ ഇടവക വികാരിയാണ്.
 

.സിഎസ്‌ഐ മിഷൻ ആൻഡ് ഇവാഞ്ചലിസo   ഡയറക്ടർ ആയി സേവനം ചെയ്യവേ ആണ് , ബിഷപ്പ് വി.എസ് ഫ്രാൻസിസിന്റെ സെക്രട്ടറിയായും ബേക്കർ ഡെയ്ൽ ചർച്ച് വികാരിയുമായി Rev.Maxcin John നിയമിക്കപ്പെട്ടത് .
കൊന്നത്തടി സ്വദേശിയായ അച്ചൻ മഹായിടവക മിഷൻ കോർഡിനേറ്റർ, കാനഡയിലെ ടൊറൊന്റോ മലയാളം ചർച്ച് വികാരി തുടങ്ങിയ നിലകളിലും സേവനം ചെയ്തിട്ടുണ്ട്. 

ഭാര്യ  അനിമോൾ ഐസക് എം.ജി. യൂണിവേഴ്സിറ്റി അസി.സെക്ഷൻ ഓഫീസറാണ്. മക്കൾ ജാക്വലിൻെ സ്റ്റെല്ല മാക്സിൻ , കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്സിറ്റിയിൽ സയൻസ് ബിരുദ വിദ്യാർത്ഥിനിയും മാർഗരറ്റ് സ്റ്റെല്ലാമാക്സിൻ തൊടുപുഴയിൽ ഹൈസ്കൂൾ വിദ്യാർത്ഥിയുമാണ്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments