Latest News
Loading...

പരിശീലന ക്‌ളാസ് സമാപിച്ചു.



രാമപുരം മാർ ആഗസ്തിനോസ് കോളേജ്  ഇംഗ്ലീഷ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ   'ഇംഗ്ലീഷ് ഫോർ ഡൈലി യൂസ്' എന്ന അവധിക്കാല പരിശീലന ക്‌ളാസ് സമാപിച്ചു.  ഒൻപതു മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന  വിദ്യാർത്ഥികൾക്കായി നടത്തിയ  മൂന്നാഴ്ച്ച നീണ്ടുനിന്ന ഈ  അവധിക്കാല പരിശീലന പരി പാടിയുടെ സമാപനം കോളേജ് പ്രിൻസിപ്പൽ ഡോ.ജോയ് ജേക്കബ് ഉദ്‌ഘാടനം ചെയ്തു. 

.ഡിപ്പാർട്മെന്റ് മേധാവി ജോബിൻ പി മാത്യു അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ്, തുടങ്ങിയവർ പ്രസംഗിച്ചു. അധ്യാപകരായ ഷിൻസ് സെബാസ്റ്റ്യൻ, മരിയറ്റ  ഡി കാപ്പൻ, ക്രിസ്ടി റോസ് ജോസഫ്, ബെറ്റ്സി സെബാസ്റ്റ്യൻ എന്നിവർ ക്‌ളാസുകൾക്ക് നേതൃത്വം നൽകി

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments