Latest News
Loading...

പൂഞ്ഞാർ പെരുനിലം ശ്രീപുരം ശ്രീ ഭദ്രാ ശ്രീ നാഗരാജാ ക്ഷേത്രത്തിൽ തിരുവുത്സവം ചൊവ്വാഴ്ച സമാപിക്കും.

പൂഞ്ഞാർ പെരുനിലം ശ്രീപുരം ശ്രീ ഭദ്രാ ശ്രീ നാഗരാജാ ക്ഷേത്രത്തിൽ തിരുവുത്സവം ചൊവ്വാഴ്ച സമാപിക്കും. ഉത്സവത്തോട്ടനുബന്ധിച്ചു നടന്ന പൊങ്കാല സമർപ്പണം മേൽശാന്തി ശ്രീകാന്ത് ആർ, നാരായണൻ എംബ്രാൻ എന്നിവരുടെ കാർമ്മികത്വത്തിൽ നടന്നു.

 ചൊവ്വാഴ്ച രാവിലെ 10 മുതൽ ദ്രവ്യ കലശാഭിഷേകം, കുംഭകുടം താലപ്പൊലി എതിരേൽപ്പ്, 11 ന് കലശപൂജ, കലശാഭിഷേകം, 11.30 ന് കുംഭകുടം അഭിഷേകം,12.30 ന് ശ്രീഭൂതബലി 12.30 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5 ന് പഞ്ചാരിമേളം 6.45 ന് തിരുനടയിൽ പറവയ്പ്പ്,7 മുതൽ നാടകം രാത്രി 9.30 മുതൽ വടക്ക് പുറത്ത് വലിയഗുരുതി എന്നിവയാണ് പ്രധാന പരിപാടികൾ

Post a Comment

0 Comments