എസ് എം വൈ എം പാലാ രൂപതയുടെ നേതൃത്വത്തിൽ ചൂണ്ടച്ചേരി സെന്റ് ജോസഫ് എൻജിനീയറിങ് കോളേജിൽ
2023 മെയ് 6 തീയതി
മെഗാ തൊഴിൽ മേള നടത്തപ്പെടുന്നു. 50ലധികം കമ്പനികൾ തൊഴിൽ മേളയിൽ പങ്കെടുക്കുന്നു. പത്താം ക്ലാസ് വിദ്യാഭ്യാസം മുതൽ മുകളിലേക്കുള്ള എല്ലാവർക്കും തൊഴിൽമേളയിൽ പങ്കെടുക്കാവുന്നതാണ്.
പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും വേണ്ടി കരിയർ ഗൈഡൻസ് ക്ലാസും അന്നേ ദിവസം രാവിലെ 11 മണിക്ക് നടത്തപെടുന്നു.
+2, ഡിഗ്രി വിദ്യാർത്ഥികൾക്ക് വേണ്ടി വിദ്യാഭ്യാസ- ബിസിനസ് എക്സ്പോയും നടത്തപ്പെടുന്നു. എല്ലാ
കൂടുതൽ വിവരങ്ങൾക്ക്
തോമസ് -8281595874 ടോണി- 9744998062
ഡോൺ -9072843419
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments