Latest News
Loading...

ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പള്ളിയിൽ തിരുനാളിന് കൊടിയേറി



ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പള്ളിയിൽ ഇടവക മധ്യസ്ഥരായ 12 ശ്ലീഹൻമാരുടെ തിരുനാളിന് വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ കൊടിയേറ്റി .  ക്രിസ്തുവിന്റെ 12 ശ്ലീഹൻമാർക്ക് സമർപ്പിതമായ ഇന്ത്യയിലെ തന്നെ ഏക ദേവാലായമാണ് ചെമ്മലമറ്റം പള്ളി ഉയർപ്പ് തിരുനാൾ കഴിഞ്ഞ് വരുന്ന പന്ത കുസ്താ തിരുനാളിന്റെ അന്നാണ് സഭ ശ്ലീഹൻമാരുടെ തിരുനാളും ആഘോഷിക്കുന്നത് . 12 ശ്ലീഹൻമാരുടെ അപൂർവ്വരൂപങ്ങൾ ആൾത്താരയിൽ സ്ഥാപിച്ചിരിക്കുന്ന ഏക ദേവാലയം കുടിയാണ് ചെമ്മലമറ്റം പള്ളി . 

.ശ്ലീഹൻമാരുടെ നാമത്തിലുള്ള പുതിയ ദേവാലയം സന്ദർശിക്കാനും പ്രാർത്ഥിക്കാനും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി തീർത്ഥാടകരാണ് ചെമ്മലമറ്റം പള്ളിയിൽ എത്തുന്നത് . പ്രധാന തിരുനാൾ ദിവസമായ ഞായറാഴ്ച നടക്കുന്ന തിരുനാൾ പ്രദിക്ഷണത്തിലും  അപ്പവും മീനുംഊട്ടു നേർച്ചയിലും സംബന്ധിക്കാൻ നിരവധി തിർത്ഥാടകർ ചെമ്മലമറ്റം പള്ളിയിൽ എത്തും. 


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments