Latest News
Loading...

പാലാ ബൈപാസ് റോഡിൽ കാർ ഡിവൈഡറിലും പോസ്റ്റിലും ഇടിച്ചു കയറി






പാലാ ബൈപാസ് റോഡിൽ സിവിൽ സ്റ്റേഷനു സമീപം നിയന്ത്രണം വിട്ട കാർ റോഡിലെ ഡിവൈഡറിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു കയറി. പൂഞ്ഞാർ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. കാർ യാത്രികരായ മൂന്നു പേർക്ക്  പരിക്കേറ്റു ആരുടെയും പരിക്ക് ഗുരുതരമല്ല. കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. പാലാ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

                          

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments