Latest News
Loading...

BJP ധർണ്ണ നടത്തി



പിണറായി സർക്കാരിന്റെ നികുതി കൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് BJP മൂന്നിലവ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. സമരം BJP സംസ്ഥാന സമിതിയംഗം സോമശേഖരൻ തച്ചേട്ട് ഉദ്ഘാടനം ചെയ്തു. 

.യോഗത്തിൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ദിലീപ് മൂന്നിലവ്, മണ്ഡലം ജന: സെക്രട്ടറി സതീഷ് തലപ്പുലം, ST മോർച്ച സംസ്ഥാന വൈ: പ്രസി : കമലമ്മ രാഘവൻ , കെ.കെ സജീവ്, ജയ സന്തോഷ്, ഷിനോജ് NG. രാജീവൻ MP, ഡാനിഷ് ഡാനിയൽ ,ശ്രീകല ബിജു തുടങ്ങിയവർ സംസാരിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments