Latest News
Loading...

ശ്രീമദ് ദേവീഭാഗവത നവാഹ ജ്ഞാന യജ്ഞo



എൻ എസ് എസ് കരയോഗം No 402 പൂഞ്ഞാർ തെക്കേക്കര പള്ളി കുന്നേൽ ഭഗവതി ക്ഷേത്രത്തിൽ ശ്രീമദ് ദേവീഭാഗവത നവാഹ ജ്ഞാന യജ്ഞo 2023 മെയ് 5 വെള്ളി മുതൽ മെയ് 14 ഞായർ വരെ
യജ്ഞാചാര്യൻ :പിരളിയില്ലം ശ്രീ പരമേശ്വരൻ നമ്പൂതിരി
മെയ് 5 വെള്ളി :- വൈകിട്ട് 6 മണി ആചാര്യവരണം, ദേവീ ഭാഗവത മാഹാത്മ്യപ്രഭാഷണം


മെയ് 8 തിങ്കൾ : വൈകിട്ട് 5.30 ന് വിദ്യാഗോപാല മന്ത്രാർച്ചന
മെയ് 9 ചൊവ്വ: രാവിലെ 11ന് നവഗ്രഹ പൂജ
മെയ് 10 ബുധൻ :- രാവിലെ 10ന് ധന്വന്തരിഹോമം
മെയ് 11 വ്യാഴം: രാവിലെ 11ന് പാർവ്വതി സ്വയം വരഘോഷയാത്ര (പൂഞ്ഞാർ മങ്കുഴി ക്ഷേത്ര സന്നിധിയിൽ നിന്നും പുറപ്പെടുന്നു)
വൈകിട്ട് 5.3o ന് സർവ്വൈശ്വര്യ പൂജ


മെയ് 12 വെള്ളി: രാവിലെ 11ന് മഹാ മൃത്യുഞ്ജയ ഹോമം
മെയ് 13 ശനി രാവിലെ 9 ന് നവാക്ഷരി ഹോമം
വൈകിട്ട് 5ന് കുമാരി പൂജ
മെയ് 14 ഞായർ രാവിലെ 5.30 ന് അഷ്ടദ്രവ്യ ഗണപതി ഹോമം
1 മണിക്ക് മഹാപ്രസാദ ഊട്ടോട് കൂടി സമാപനം
എല്ലാ ദിവസവും രാവിലെ 6.30 മുതൽ ലളിത സഹസ്രനാമം, ആചാര്യ പ്രഭാഷണം, അന്നദാനം, ഭാഗവത പാരായണം ,ദീപാരാധന എന്നിവയും ഉണ്ടായിരിക്കുന്നതാണ്,

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments