Latest News
Loading...

ഭൂമിക വിത്തുകുട്ട മുക്കുഴി അംഗൻവാടിയിൽ




പൂഞ്ഞാർ ഭൂമികയുടെ എൺപത്തിയഞ്ചാമത് വിത്തുകുട്ട മുക്കുഴി അംഗൻവാടിയുടെ നേതൃത്വത്തിൽ 19 ന് നടത്തും. രാവിലെ 10.30നാണ് പരിപാടി. വിത്തുകളും തൈകളും മറ്റ് നടീൽ വസ്തുക്കളും കൊണ്ടുവന്ന് വിത്തുകുട്ടയിൽ കൈമാറ്റം ചെയ്യുകയാണ് പ്രവർത്തനം. മുക്കുഴി അംഗൻവാടി കൗമാരപ്രായക്കാരുടെ ക്ലബ്ബും വയോജന ക്ലബ്ബും നേതൃത്വം നൽകും

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments