Latest News
Loading...

മികച്ച വിജയവുമായി ദേശീയ കായിക താരങ്ങളായ ആജൽ, പയസും, ആ ഷൽ പയസും




എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാം വിഷയങ്ങൾക്കും ഫുൾ എ പ്ലസ് വാങ്ങിയാണ് ഇരട്ടകൾ പഠനത്തിലും ഒരുമിച്ചു നിന്നത് , ഭരണങ്ങാനം എസ്.എച്ച്.ജി.എസ്സിൽ പ്രവർത്തിക്കുന്ന സംസ്ഥാന സ്പോർട്സ് കൗൺസിന്റെ സ്പോർട്സ് കൗൺസിൽ അക്കാദമയിൽ 7-class മുതൽ, ആജലും, ആഷലും ഒന്നിച്ചു ഒരേ സ്കൂ ളിൽ, ഒരേ class -സിൽ പഠിക്കുന്നു 

.കഴിഞ്ഞ വർഷം ജില്ലാ - സംസ്ഥാന ദേശീയ മീറ്റുകളിൽ ഹർഡിൽസ്, ഹൈജമ്പ്,, എന്നീ ഇനങ്ങളിൽ പങ്കെടുത്തിരുന്നു രണ്ടു പേരും കായിക രംഗത്തും ഒരേ ഇനങ്ങളിലാണ് മത്സരിച്ചിരുന്നത്, കളത്തൂർ കല്ലാറ്റ് പയസ്സിന്റെയും ജോമോളിന്റെയും മക്കളാണിവർ, മൂത്ത സഹോദരൻ ജോയൽ പയസ് സംസ്ഥാന സ്പോർട്സ് കൗൺസിൽ അത് ലറ്റിക് കോച്ച് ശ്രീ. ജൂലിയസ് ജെ മനയാനിയുടെ കീഴിലാണ് ഇവരുടെ പരിശീലനം

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments