Latest News
Loading...

വിശ്വാസ പ്രഖ്യാപന റാലി നടത്തി

  ചെമ്മലമറ്റം 12 അപ്പസ്തോലിക് സൺഡേ സ്കൂളിന്റെ വിശ്വാസോൽസവത്തിന്റെ ഭാഗമായി ചെമ്മലമറ്റം ടൗണിൽ വിശ്വാസ പ്രഖ്യാപന റാലി നടത്തി. പള്ളിയിൽ നിന്ന് ആരംഭിച്ച റാലിയിൽ നുറുകണക്കിന് വിദ്യാർത്ഥികൾ അണി ചേർന്നു .

.നിശ്ചല ദൃശങ്ങളും ടാബ്ലോകളും റാലിയിൽ അണി ചേർന്നു ഫാദർ തോമസ് കട്ടിപ്പറമ്പിൽ ഹെഡ് മാസ്റ്റർ ഷാജി പനച്ചിക്കൽ .എന്നിവർ നെ തുർത്വം നല്കി

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments