Latest News
Loading...

പെരുന്നാൾ കിറ്റ് വിതരണം നടത്തി

ഈരാറ്റുപേട്ട : ഐ.എൻ.എൽ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മറ്റിയുടെയും ഐ.എം.സി.സി. അബുദാബി കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നിർദ്ധനരായ കുടുംബാംഗങ്ങൾക്കുള്ള പെരുന്നാൾ കിറ്റ് വിതരണം നടത്തി. 

.ഐ.എൻ.എൽ ജില്ലാ ജന: സെക്രട്ടറി റഫീക്ക് പട്ടരു പറമ്പിൽ ഉൽഘാടനം ചെയ്തു.കെ ബീർ കീഴേടത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയയോഗത്തിൽ കെ. ഇ സുബൈർ സ്വാഗതം പറഞ്ഞു.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments