.ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പതിനഞ്ചാം വാർഡിലെ റോഡ് നിർമാണവുമായി ബന്ധപ്പെട്ട ഫയലാണ് കൗൺസിലർ അനുവധമില്ലാതെ എടുത്തത്. രണ്ടു ദിവസമായി തന്ദേശ സ്ഥാപനങ്ങളിലെ മാലിനികരണ നിയന്ത്രണവുമായി ബന്ധപ്പെട്ട് സെക്രട്ടറി കോട്ടയത്തു മീറ്റിംഗിൽ ആയിരുന്നു.
.റോഡ് നിർമാണത്തിന്റെ ഫയൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പരിശീലനവുമായി ബന്ധപ്പെട്ട് ഓഫിസിലില്ലാതിനാലാണ് ഫയൽ പരിശോദികാത്തിരുന്നതെന്ന് സെക്രട്ടറി അറിയിച്ചു. ഈ വിവരം നഗരസഭ അംഗങ്ങളെ അറിയിച്ചിരുന്നുവെന്നും സെക്രട്ടറി അറിയിച്ചു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments