Latest News
Loading...

ചെമ്മലമറ്റം- പൂവാങ്കൽ - കല്ലറങ്ങാട് റോഡ് തകർന്നു

തിടനാട് ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ ചെമ്മലമറ്റം- പൂവാങ്കൽ - കല്ലറങ്ങാട് റോഡ് തകർന്ന് തരിപ്പണമായ് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി.  നിരവധി വാഹനങ്ങളും , കാൽനട യാത്രക്കാരുടെയും ആശ്രയമായ ഈ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ തിടനാട് ഗ്രാമപഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്ന് നാളിതുവരെ ഒരു അനുകൂല നടപടിയും ഉണ്ടായിട്ടില്ല. 

.ഈ അനാസ്ഥ അവസാനിപ്പിച്ച് റോഡ് ഉടൻ ടാർ ചെയ്യാത്ത പക്ഷം BJP തിടനാട് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ അതിശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്ന് BJP തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് എം എസ്, മണ്ഡലം സെക്രട്ടറിമാരായ ബിൻസ് മാളിയേക്കൽ, സാബുജീ മറ്റത്തിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി ചെല്ലപ്പൻ, സെക്രട്ടറി ചാൻസൻ പി സി, മണ്ഡലം കമ്മിറ്റി അംഗം സജീ പി.കെ, ന്യൂനപക്ഷ മോർച്ച തിടനാട് പഞ്ചായത്ത് പ്രസിഡന്റ് സജീവ് ചാക്കോ എന്നിവർ പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു...

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments