Latest News
Loading...

ഇടമറ്റം രത്നപ്പൻ ഗാന്ധിയൻ ചിന്തകളുടെ ഉപാസകൻ ഡോ.എം.സി.ദിലീപ്കുമാർ

ഗാന്ധിയൻ ചിന്തകളുടെ ഉപാസകനും ഗാന്ധിയൻ ആദർശങ്ങളിൽ അടിയുറച്ച സാംസ്കാരിക പ്രവർത്തകനും ആയിരുന്നു ഇടമററം രത്നപ്പൻ എന്ന് കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ എം.സി.ദിലീപ്കുമാർ അഭിപ്രായപ്പെട്ടു. 

.ഇടമററം രന്നപ്പൻറ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പാലാ സഹൃദയ സമിതിയും സഫലം 55പ്ളസും സംയുക്ത മാണി സംഘടിപ്പിച്ച സ്മൃതി സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സഫലം പ്രസിഡന്റ് എം.എസ്.ശശിധരൻറ അദ്ധ്യക്ഷത യിൽ എഴുത്തുകാരൻ. രവീന്ദ്രൻ തൃക്കരിപ്പൂർ അനുസ്മരണ പ്രഭാഷണം നടത്തി. രവി പുലിയന്നൂർ, ചാക്കോ സി പൊരിയത്ത്, ജോസ് മംഗലശ്ശേരി, പി.എസ്.മധുസൂദനൻ,ജോസ് ടോം, എലിക്കുളം ജയകുമാർ,സുകുമാരൻ പെരുമ്പ്റായിൽ സുകുമാർ അരിക്കുഴ, വി.എം.അബ്ദുള്ളഖാൻ, സിന്ധു സജീവ് എന്നിവർ സ്മരണാഞ്ജലി അർപ്പിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments